SPECIAL REPORTകേരളത്തിനായി കേന്ദ്രം മുമ്പോട്ട് വയ്ക്കുന്നത് അതിവേഗ റെയില്‍ ഗതാഗത സംവിധാനമായ റീജണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം; ഖട്ടറിന്റെ ഈ നിര്‍ദ്ദേശം അംഗീകരിച്ചാല്‍ തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ എത്തും; ലോകത്തെ ഏറ്റവും നീളംകൂടിയ ലീനിയര്‍ സിറ്റിയായി കേരളം മാറുമോ? വീണ്ടും 'സില്‍വര്‍ ലൈന്‍' ചര്ച്ചമറുനാടൻ മലയാളി ബ്യൂറോ13 Sept 2025 8:15 AM IST